Random Video

ഡ്രാമയെ കുറിച്ച് രഞ്ജിത്ത് | filmibeat Malayalam

2018-08-11 69 Dailymotion

renjith about drama movie
മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന സിനിമയാണ് 'ഡ്രാമ'. 'ഡ്രാമ' ഒരു ഫാമിലി ഡ്രാമയാണെന്നും, ഹാസ്യാത്മകമായി മനുഷ്യബന്ധങ്ങളുടെ കഥ പറയാനാണ് സിനിമയില്‍ ശ്രമിക്കുന്നതെന്നും' രഞ്ജിത്ത് പറഞ്ഞു. മലയാളത്തിന്റെ മഹാനടന്‍ മോഹല്‍ലാലിന്റെ ഇതുവരെ കാണാത്ത ഒരു വ്യത്യസ്ത കഥാപാത്രത്തെയാണ് ഡ്രാമയില്‍ കാണാന്‍ കഴിയുന്നതെന്നും രഞ്ജിത്ത് വ്യക്തമാക്കി.
#Drama #Mohanlal #Renjith